Surprise Me!

കുപ്പിയുമായി നിന്നയാളോട് അണ്ണാന്‍ ചെയ്തത് | Oneindia Malayalam

2020-07-18 131 Dailymotion

Video of Squirrel asking for water goes viral
ദാഹിച്ചു വലഞ്ഞ അണ്ണാൻ വഴിയിലൂടെ നടന്നു പോയ മനുഷ്യനോട് വെള്ളം ചോദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ‘വൈറല്‍’ ആകുന്നു. അണ്ണാന്റെ ചെയ്തികൾ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആൾ കയ്യിലുണ്ടായിരുന്ന കുപ്പിയിലുള്ള വെള്ളം പകർന്നു നൽകി